മേടം മുതല്‍ മീനം വരെ പന്ത്രണ്ടു രാശികളും അശ്വതി മുതല്‍ രേവതി വരെ ഇരുപത്തിഏഴു നക്ഷത്രങ്ങളും ചേര്‍ന്നതാണ് രാശിചക്രം.
രാശികള്‍
രാശികള്‍
- മേടം
- ഇടവം
- മിഥുനം
- കര്‍ക്കിടകം
- ചിങ്ങം
- കന്നി
- തുലാം
- വൃശ്ചികം
- ധനു
- മകരം
- കുംഭം
- മീനം
നക്ഷത്രങ്ങള്‍
- അശ്വതി
- ഭരണി
- കാര്‍ത്തിക
- രോഹിണി
- മകയിരം
- തിരുവാതിര
- പുണര്‍തം
- പൂയം
- ആയില്യം
- മകം
- പൂരം
- ഉത്രം
- അത്തം
- ചിത്തിര
- ചോതി
- വിശാഖം
- അനിഴം
- കേട്ട
- മൂലം
- പൂരാടം
- ഉത്രാടം
- തിരുവോണം
- അവിട്ടം
- ചതയം
- പൂരുരുട്ടാതി
- ഉത്രട്ടാതി
- രേവതി
No comments:
Post a Comment