കിഴക്കു പടിഞ്ഞാറ് അഞ്ചു രേഖകളും അതിന്മേല്‍ മട്ടകോണ്‍ ആയി അഞ്ചു രേഖകളും കൂടി വരച്ചുകിട്ടുന്നതില്‍ നടുക്കുള്ള നാല് ഖണ്ഡങ്ങള്‍ ഒന്നാക്കുമ്പോള്‍ ക്രമേണ കിഴക്കുള്ള ഖണ്ഡം തുടങ്ങി 12 ഖണ്ഡങ്ങളില്‍ മേഷാദിമീന പര്യന്തങ്ങളായ രാശി സ്ഥാനങ്ങള്‍ കിട്ടും. അവകള്‍ താഴെ കാണിക്കുന്നു.
No comments:
Post a Comment